Porinju Mariam Jose Movie Review
പേര് പോലെ തന്നെ പൊറിഞ്ചുവിന്റേയും മറിയത്തിന്റേയും ജോസിന്റേയും കഥയാണ് സിനിമ പറയുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ജോഷി ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രംആണ് ' പൊറിഞ്ചു മറിയം ജോസ്' മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്